എം എസ് എം നടത്തിയ അഖില കേരളാ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. http://msmkerala.co.in/qvp15 എന്ന ലിങ്കിൽ റിസൾട്ട് ലഭ്യമാണ്. 48 മാര്‍ക്കും അതിൽ കൂടുതലും കിട്ടിയവര്‍ക്ക് ഫൈനൽ എക്സാം എഴുതാൻ അവസരം ലഭിക്കും. റിസൾട്ടുകൾ ഇന്ന് തന്നെ sms വഴി ലഭിക്കുന്നതാണ്.
Categories: News & Updates, QVP