• Nov : 25 : 2015 - PROFCON Logo Released
  • Jul : 13 : 2015 - എം എസ് എം ഖുർആൻ വിജ്ഞാന പരീക്ഷ 2015 ഫലം പ്രസിദ്ധീകരിച്ചു.
  • May : 17 : 2015 - ഖുർആൻ വിജ്ഞാന പരീക്ഷ 2015 ജൂലൈ 5 ന്
  • Feb : 15 : 2015 - 19ാം ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളം പ്രോഫ്കോണ്ി ഉജ്ജ്വല സമാപം
  • Feb : 15 : 2015 - സ്ത്രീ സൌന്ദര്യം കച്ചവടവല്‍ക്കരിക്കരുത്: ഗേള്‍സ് ഗാതറിംഗ് – PROFCON

സ്ത്രീകളുടെ സൌന്ദര്യം കച്ചവടവല്‍ക്കരിക്കുന്ന വര്‍ദ്ധിച്ചു വരുന്ന ദുശ്പ്രവണത സ്ത്രീത്വത്ത്ി രേെയുള്ള കടന്നു കയറ്റമാണെന്ന് എം.എസ്.എം പ്രോഫ്കോണിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാര്‍ഥിി സമ്മേളം അഭിപ്രായപ്പെട്ടു.ആഭാസകരമായ വസ്ത്രധാരണവും, ഗ്നതാ പ്രദര്‍ശവും സ്ത്രീ സ്വാതന്ത്യ്രത്തിന്റെ ഭാഗമായി കാണുന്ന പാശ്ചാത്യ സംസ്കാരത്തെ അുകരിക്കുന്നത് സ്ത്രീകളെ ാശത്തിലേക്ക് യിക്കും.ഇറുകിയ വസ്ത്രം ധരിക്കുന്ന വിതകള്‍ക്കെതിരെ അറസ്റടക്കമുള്ള ടപടികള്‍ വിഭാവം ചെയ്യുന്ന ബില്‍ അമേരിക്കന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുവാന്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി തന്നെ മുന്നോട്ട് വന്ന സാഹചര്യത്തില്‍ ആശയ തലം പഠിക്കാന്‍ ഇസ്ലാം വിമര്‍ശകര്‍ തയ്യാറാവണം.
സ്ത്രീ സ്വാതന്ത്യ്രത്തിന്‍രെ മറവില്‍ കുടുംബ ബന്ധങ്ങളില്‍ ിന്ന് ഒളിച്ചോടാുള്ള ശ്രമങ്ങള്‍ സ്ത്രീകളെ ദുരന്തപൂര്‍ണ്ണമായ പരിണിതിയിലേക്ക് യിക്കുമെന്നത്ി സമീപകാല സംഭവ വികാസങ്ങള്‍ സാക്ഷിയാണ്.കാമ്പസുകളോടുബന്ധിച്ചുള്ള മിക്ക മുസ്ലിം പള്ളികളിലും പെണ്‍കുട്ടികള്‍ക്ക് ആരാധാ സ്വാതന്ത്യ്രം ിഷേധിക്കുന്ന ടപടി അവസാിപ്പിക്കാന്‍ പണ്ഡിതന്മാരും സമുദായ തൃേത്വവും തയ്യാറാവണം. കാമ്പസുകളില്‍ വര്‍ഗീയ ധ്രുവീക രണം സൃഷ്ടിക്കാന്‍ ഭൂരിപക്ഷ ്യൂപക്ഷ തീവ്രവാദ സംഘടകള്‍ വിതകള്‍ക്കിടയിലടക്കം ടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി സമൂഹം ജാഗ്രത പാലിക്കണം.
വേദി രണ്ടില്‍ ടന്ന് ഗേള്‍സ് ഗാതറിംങ്ങില്‍ എം.എസ്എം സംസ്ഥാ വൈസ് പ്രസിഡണ്ട്. പിപി സീഫ് അദ്യക്ഷത വഹിച്ചു.മൌലവി ഹാരിസ് ബ്ി സലീം മുഖ്യ പ്രഭാഷണം ടത്തി,ജുമാ കെപി കൊടിയത്തൂര്‍, ഉമ്മു സല്‍മ വി ,ദാ ജിാന്‍ എന്നിവര്‍ തൃേത്വം ല്‍കി
കണ്‍വീര്‍ ,മീഡിയാ വിഭാഗം
9446990010,9961351135

Categories: News & Updates, Profcon

Leave a Reply


Featured Video