• Nov : 25 : 2015 - PROFCON Logo Released
  • Jul : 13 : 2015 - എം എസ് എം ഖുർആൻ വിജ്ഞാന പരീക്ഷ 2015 ഫലം പ്രസിദ്ധീകരിച്ചു.
  • May : 17 : 2015 - ഖുർആൻ വിജ്ഞാന പരീക്ഷ 2015 ജൂലൈ 5 ന്
  • Feb : 15 : 2015 - 19ാം ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളം പ്രോഫ്കോണ്ി ഉജ്ജ്വല സമാപം
  • Feb : 15 : 2015 - സ്ത്രീ സൌന്ദര്യം കച്ചവടവല്‍ക്കരിക്കരുത്: ഗേള്‍സ് ഗാതറിംഗ് – PROFCON

കാസറഗോഡ്: ഭാരതത്തിന്റെ പ്രതാപവും കുലീതയും പ്രതിഫലിക്കുന്ന ഭരണഘടാ മൂല്യങ്ങളെ ിസ്സങ്കോചം തമസ്കരിക്കുന്ന ഭരണാധികാരികള്‍ക്ക് തടയിടാന്‍ വിദ്യാര്‍ഥി യുവ സമൂഹം സജ്ജമാകുമെന്ന പ്രത്യാശയാണ് സമകാലിക ഇന്ത്യ പ്രദാം ചെയ്യന്നതെന്ന ആഹ്വാത്തോടെ മുജാഹിദ് സ്റുഡന്റ്സ് മൂവ്മെന്റ് എം.പി കാമ്പസില്‍ സംഘടിപ്പിച്ച 19ാമത് ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളത്ത്ി ഉജ്ജ്വല സമാപം.
ലോകമെമ്പാടും ആദരിക്കുന്ന രാഷ്ട്ര പിതാവി സംസ്കാര ശ്യൂമാംവിധം അപകീര്‍ത്തിപ്പെടുത്തുന്ന ീക്കങ്ങള്‍ക്ക് മ്യാമായ പ്രതിരോധം പോലുമുണ്ടായില്ലെന്നത് അപമാകരമാണ്. മതിരപേക്ഷ കക്ഷികളും മൂഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാങ്ങളും അപചയങ്ങളില്‍ ിന്ന് മുക്തമായി ശക്തിയാര്‍ജ്ജിക്കുക എന്നതാണ് പരിഹാരം. വര്‍ഗീയതക്കും അഴിമതിക്കുമെതിരായ പോരാട്ടത്ത്ി രാജ്യവ്യാപകമായ പിന്തുണ ലഭിക്കുമെന്ന തില്‍ സംശയമില്ലെന്നും സമ്മേളം അഭിപ്രായപ്പെട്ടു.
ഇസ്ലാമിക രാഷ്ടമെന്ന മുദ്രാവാക്യം മുഴക്കി ലോകത്ത് ഭീകരത വിതക്കുന്ന ഐ.എസ്ി ഇസ്ലാമിന്റെ പേര് ഉച്ചരിക്കാുള്ള അര്‍ഹതപോലുമില്ല. കാരുണ്യത്തിന്റെയും ദീാുകമ്പയുടെയും മതമായ ഇസ്ലാമി വികൃതമാക്കുന്ന ഭീകരവ്യക്തികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക വിരുദ്ധ ശക്തികളാണ്. ിരപരാധികള്‍ക്ക് രേെ ിഷ്കരുണം വെടിയുതിര്‍ക്കുന്നവര്‍ ജിഹാദിയെല്ല പ്രതിിധീകരിക്കുന്നത്. ഇസ്ലാമികാദര്‍ശത്തിന്റെ അടിസ്ഥാ മൂല്യങ്ങള്‍ പോലുമറിയാത്ത ഇക്കൂട്ടര്‍ കാട്ടിക്കൂട്ടുന്നത് കാടത്തമാണെന്നും സമ്മേളം അഭിപ്രായപ്പെട്ടു.
സമ്പത്തികമായി പിന്നോക്ക#ം ില്‍ക്കുന്ന വിദ്യര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍ വിദ്യഭ്യാസം പ്രാപ്യം മാകുംവിധം .സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ പ്രൊഫഷണല്‍ സ്ഥാപങ്ങള്‍ അുവധിക്കണംപ്രൊഫഷണല്‍ കോഴ്സുകള്‍ക്കായി അ്യസംസ്ഥാങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നതിതിെരില്‍ സര്‍ക്കാര്‍ ടപടിയെടുക്കണം .പ്രൊഫഷല്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ രാജ്യത്ത്ി പ്രയോജപ്പെടാന്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം
സമാപ സമ്മേളം കുവൈത്ത് കേരള ഇസ്ലാഹി സെന്റെര്‍ പ്രസിഡന്റ് പി.എന്‍ അബ്ദുലത്തീഫ് മദി ഉല്‍ഘാടം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി.മൊയ്തീന്‍ മൈസൂര്‍ അദ്ധ്യക്ഷത വഹിച്ചു. സഊദി അറേബ്യ മതകാര്യവകുപ്പ് സി.ജി.സി ഡയറക്ടര്‍ ശൈഖ് അബുദുല്‍ അസീസ് ബ്ി മുഹമ്മദ് അല്‍ ശഅലാന്‍ മുഖ്യാതിഥിയായിരുന്നു. പ്രമുഖ ക്വുര്‍ആന്‍ പണ്ഡിതന്‍ കുഞ്ഞിമുഹമ്മദ് മദി പറപ്പൂര്‍, യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് ഹുസൈന്‍ സലഫി, ഐ.എസ്.എം സംസ്ഥാ പ്രസിഡണ്ട് ടി.കെ അശ്റഫ്, ജ.സെക്രട്ടറി കെ.സജ്ജാദ്, കാസര്‍ഗോഡ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, എം.പി കാമ്പസ് ഡയറക്ടര്‍ മാസിന്‍ മുഹമ്മദ്, ദമാം മതകാര്യ വകുപ്പ് മലയാള വിഭാഗം പ്രബോധകന്‍ അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീി, അശ്റഫ് അബുബക്കര്‍, ശരീഫ് ഏലാങ്കോട്, ഐ.എം.ബി ജ:സെക്രട്ടറി പി.എം ശാഹുല്‍ ഹമീദ്, അമീന്‍ കോയമ്പത്തൂര്‍, അബ്ദുല്‍ സത്താര്‍ കാഞ്ഞങ്ങാട്, സി.എല്‍ അഹമ്മദ്, എം.എസ്.എം സംസ്ഥാ ജ.സെക്രട്ടറി സി.എം അബ്ദുല്‍ ഖാലിക്ക്, പ്രസിഡന്റ് ടി.കെ ത്വല്‍ഹത്ത് സ്വലാഹി. പി താജുദ്ധീന്‍ സ്വലാഹി, ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍, മുഹമ്മദ് ഖാന്‍ ഹൈദരാബാദ് ,പി.എം ഷാഹുല്‍ ഹമീദ്, മാസിന്‍ മുഹമ്മദ്, സി.എം സാബിര്‍ വാസ്, സിപി സലീം, ബുഖാരി കണ്ണൂര്‍, ബീല്‍ പാലപറ്റ, സീഫ് പി.പി, അംജദ് പി.കെ, എം.കെ ഇര്‍ഫാന്‍, കെ.സി ശംസീര്‍, ഡോ. ഷബീല്‍ പി.എന്‍, ഡോ. ജ്മുദ്ദീന്‍ കെ, ഡോ. കെ. മുഹമ്മദ് ശഹീര്‍, എന്നിവര്‍ സംസാരിച്ചു.
വേദി രണ്ടില്‍ ടന്ന ഓപ്പണ്‍ ഫോറത്ത്ി സയ്യിദ് ഹുസൈന്‍ ബാംഗ്ളൂര്‍ അല്‍ത്താഫ് ഷാജഹാന്‍ (ഐ.ഐഎം ബാംഗ്ളൂര്‍) സലാഹുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ മംഗലാപുരം . എന്നിവര്‍ വിഷയാവതരണം ടത്തി . ഡോ .അബ്ദുല്‍ മാലിക് പിപി ,ഡോ.ഒപി സലാഹുദ്ധീന്‍, ിഷാദ് കെ സലീം എന്നിവര്‍ സംസാരിച്ചു
കേരളത്തികത്തുിന്നുള്ള വിവിധ പ്രൊഫഷണല്‍ കാമ്പസുകളില്‍ ിന്നും കേരളത്ത്ി പുറത്ത് ിന്ന് ഡല്‍ഹി, ഹൈദരാബാദ്,ബാഗ്ളൂര്‍,മുബൈ,മൈസൂര്‍,ചെന്നൈ കോയമ്പത്തൂര്‍, ഈ റോഡ്, തഞ്ചാവൂര്‍, ട്രിച്ചി, മംഗലാപുരം,തുടങ്ങിയ പ്രമുഖ പട്ടണങ്ങളില്‍ ിന്നുള്ള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളും, ഇന്ത്യയിലെ വിവിധ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥി പ്രതിിധികളും ഉള്‍പ്പടെ ആയിരകണക്ക്ി വിദ്യാര്‍ഥികള്‍ മൂന്ന് ദിവസങ്ങളിലായി ടന്ന ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍തഥി സമ്മേളത്തില്‍ പങ്കാളികളായി.

Leave a Reply


Featured Video