• Nov : 25 : 2015 - PROFCON Logo Released
  • Jul : 13 : 2015 - എം എസ് എം ഖുർആൻ വിജ്ഞാന പരീക്ഷ 2015 ഫലം പ്രസിദ്ധീകരിച്ചു.
  • May : 17 : 2015 - ഖുർആൻ വിജ്ഞാന പരീക്ഷ 2015 ജൂലൈ 5 ന്
  • Feb : 15 : 2015 - 19ാം ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളം പ്രോഫ്കോണ്ി ഉജ്ജ്വല സമാപം
  • Feb : 15 : 2015 - സ്ത്രീ സൌന്ദര്യം കച്ചവടവല്‍ക്കരിക്കരുത്: ഗേള്‍സ് ഗാതറിംഗ് – PROFCON

methar

IMG_8233

IMG_8567

കാമ്പസ് റാഗിംഗ് ഭീകരകുറ്റമാക്കണം: എം.എസ്.എം പ്രോഫ്കോണ്‍

സംസ്ഥാത്തെ കാമ്പസുകളില്‍ വീണ്ടും തലപൊക്കുന്ന വിദ്യാര്‍ഥി റാഗിംഗുകള്‍ കര്‍ശമായി രിേടുവാും അത് ഭീകരകുറ്റമായി പ്രക്യാപിക്കുവാും അധികൃതര്‍ തയാറാവണമെന്ന് എം.എസ്.എം ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളം ആഹ്വാം ചെയ്തു.
കമ്പാസുകളിലെ സര്‍ഗാത്മക അന്തരീക്ഷത്തെ കുഴിച്ചുമൂടുന്ന റാഗിംഗ് വ്യവസ്ഥയെ തടയിടുവാന്‍ 1998ലെ കേരള റാഗിംഗ് ിരോധ ആക്ട് പൂര്‍ണമായി ടപ്പിലാക്കണം. രണ്ടു വര്‍ഷം വരെ തടവ് ലഭിക്കുന്ന ഈ കുറ്റത്തില്‍ ിന്നും പ്രതികള്‍ രക്ഷപെടുന്നത് സ്ഥാപ മേധാവികളുടെ ഒത്താശയോടെയാണ്. വീഴ്ച വരുത്തുന്ന സ്ഥാപങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുന്നതടക്കമുള്ള കര്‍ശ വ്യവസ്ഥകള്‍ ടപ്പാക്കാന്‍ സര്‍വകലാശാലകള്‍ തയാറാവണമെന്നും സമ്മേളം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
വിവാഹ പൂര്‍വ്വ പ്രേമ ബന്ധങ്ങള്‍ക്ക് പ്രോല്‍സാഹം ല്‍കുന്ന പാശ്ചാത്യ സംസ്ക്കാരത്തിന്റെ ഉല്‍പന്നമായ വാല ന്റൈന്‍ ഡേ ആഘോഷങ്ങള്‍ മ്മുടെ സംസാക്കാരിക തിമയെ ചോദ്യം ചെയ്യുന്നതാണ്.അവിശുദ്ധ ബന്ധങ്ങള്‍ക്ക് അവസരമൊരുക്കുന്ന ഇത്തരം ആഘോഷങ്ങള്‍ളെ വാര്‍ത്താ മാധ്യമങ്ങള്‍ മഹത്വപ്പെടുത്തുന്നത് ഖേദകരമാണ്.. വിദ്യാര്‍ത്ഥികള്‍ക്ക് ന്‍മയുടെ സംസ്ക്കാരം പകര്‍ന്ന് ല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം.
സംസ്ഥാ പ്രൊഫഷണല്‍ കാമ്പസുകളുടെ ഗുണിലവാരം ഉറപ്പു വരുത്തുന്നതിായി ഓരോ സര്‍വകലാശാലയും കാമ്പസുകളുടെ റാങ്കിംഗ് പ്രസിദ്ധീകരിക്കണം.
അക്കാഡമിക് ിലവാരത്തിു പുറമെ ഭൌതിക സൌകര്യങ്ങള്‍ പാഠ്യേതര പ്രവര്‍ത്തങ്ങള്‍ എന്നിവയും റാങ്കിംഗ്ി മാദണ്ഡമാക്കണം. സ്വാശ്രയ സ്ഥാപങ്ങളുടെ ഗുണിലവാരം ഉറപ്പാക്കുന്നത്ി ടപടകിള്‍ സ്വീകരിക്കണം.
എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍, എഞ്ചിീയറിംഗ് കാമ്പസുകളിലും പി.ജി കോഴ്സുകള്‍ അുവദിക്കണം. ഴ്സിംഗ് മേഖലയിലെ പ്രശ്ങ്ങള്‍ പരിഹരിക്കണം. സംസ്ഥാത്ത് സര്‍ക്കാര്‍ തലത്തില്‍ ലോ ,മാജ്േമെന്റ,് പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കായി കോളേജുകള്‍ സ്ഥാപിക്കണമെന്നും സമ്മേളം ആവശ്യപ്പെട്ടു.
പ്രോഫ്കോണിന്റെ രണ്ടാം ദിവസമായ ശിയാഴ്ച വേദി ഒന്നില്‍ ടന്ന സമ്മേളം. കര്‍ണ്ണാടക ആരോഗ്യ കുടുബ മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടം ചെയ്തു.പി.കെ അംജദ് മദി അധ്യക്ഷത വഹിച്ചു. എന്‍.എ.എം ഹാരിസ്,എം.എല്‍.എ (കര്‍ണാടക) ബി.ജെ.പി സംസ്ഥാ ജറല്‍ സെക്രട്ടറി അഡ്വ. കെ. സുരേന്ദ്രന്‍,അഡ്വ. മായിന്‍കുട്ടി മേത്തര്‍, ഡെപ്പ്യൂട്ടി പോലീസ് കമ്മീഷണര്‍ മാംഗ്ളൂര്‍ ഇബ്രാഹീം, സൈദ് പട്ടേല്‍ ബാഗ്ളൂര്‍, മുഹമ്മദ് ഖാന്‍ ഹൈദരാബാദ്, മെഹ്ത്താബ് അംജദ് ബാംഗ്ളൂര്‍, എം.എസ്.എം സംസ്ഥാ പ്രസിഡണ്ട് ടി.കെ ത്വല്‍ഹത്ത് സ്വലാഹി, ശരീഫ് കാര, അബ്ദുല്‍ മാലിക് സലഫി, ശമീര്‍ മദീി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധവതരിപ്പിച്ചു. അഡ്വ. കെ. സുരേന്ദ്രന്‍, മുജാഹിദ് ബാലുശ്ശേരി, പി.എന്‍ അബ്ദുറഹ്മാന്‍ അബ്ദുല്‍ ലത്വീഫ്, ഫദ്ലുല്‍ ഹഖ് ഉമരി, ഐ.എസ്.എം സംസ്ഥാ പ്രസിഡണ്ട് ടി.കെ അശ്റഫ് എന്നിവര്‍ വിവിധ സെഷുകളില്‍ സംസാരിച്ചു.

സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ധര്‍മിഷ്ഠയുള്ള വിദ്യാര്‍ഥി സമൂഹമാണെന്ന് കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍ പ്രസ്താവിച്ചു. രാജ്യത്തിന്റെ ഭൌതിക സാഹചര്യം വികസിച്ചത് കൊണ്ട് മാത്രം പുരോഗതിയുണ്ടാവുകയില്ല. വിദ്യാര്‍ഥി യുവജങ്ങളാണ് സമൂഹ പുരോഗതിയുടെ ഗതിിര്‍ണ്ണയിക്കുന്നത്. ക്ഷമയും സഹവും പ്രൊഫഷണല്‍ രംഗത്ത് ിലിര്‍ത്തിയാല്‍ മാത്രമെ വിജയം ടോന്‍ സാധിക്കുകയുള്ളൂ. ക്വുര്‍ആിന്റെ അധ്യാപങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് എക്കാലത്തും മാതൃകാ യോഗ്യമാണ്. കര്‍ണ്ണാടകയില്‍ പഠത്തിലും തൊഴിലിലും ഏര്‍പ്പെട്ടിരിക്കുന്ന മലയാളി സമൂഹം രിേടുന്ന പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ സാധ്യമാകുന്നത് ചെയ്യുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.എം .എസ്.എം സം,സ്ഥാ സമിതി കാസര്‍കോഡ് സഘടിപ്പിച്ച് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ ദേശീയ സമ്മേളമത്തിന്റെ രണ്ടാം ദിവസത്തെ വിദ്യാര്‍ത്ഥി സമ്മേള ം ഉദ്ഘാടം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പികെ അംജദ് മദി അദ്യക്ഷത വഹിച്ചു.
വിദേശത്തെയും ഇതരസംസ്ഥാങ്ങളിലെയും പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കായി വേദി രണ്ടില്‍ ടത്തിയ സമ്മേളത്തില്‍ മെഹ്ത്താബ് അംജദ് (സി.ഐ.എസ് ബാംഗ്ളൂര്‍) സൈദ് ഹുസൈന്‍ (അല്‍ഹിക്മ ബാംഗ്ളൂര്‍), ബീല്‍ രണ്ടത്താണി, സൈദ് ഖാലിദ് പട്ടേല്‍ മുംബൈ എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു. ഓപ്പണ്‍ ഡിസ്കഷന്‍ അര്‍ഷദ് ഖാന്‍ ദുബൈ തൃേത്വം ല്‍കി. ഹാരിസ്ബ്ു സലീം മുഹമ്മദ് ഖാന്‍ ഹൈദരാബാദ്, ഡോ. അഹമ്മദ് ഷാസ് എന്നിവര്‍ സംസാരിച്ചു.
വേദി മൂന്നില്‍ കരിയര്‍ കൌണ്‍സില്‍ സെഷില്‍ ഉസ്ൈ ഐ.എ.എസ്, ജൌഹര്‍ മുവ്വിര്‍ എന്നിവര്‍ തൃേത്വം കൊടുത്തു. ഫൈസല്‍ മൌലവി പുതുപ്പറമ്പ്, അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി, ാസിര്‍ ബാലുശ്ശേരി, മുഹമ്മദ് ശമീല്‍ എന്നിര്‍ പ്രഭാഷണം ടത്തി. കുവൈത്ത് ഇഹ്യാഉ തുറാസുല്‍ ഇസ്ലാമി ഡയറക്ടര്‍ ശൈഖ് താരിഖ് സാമി ഈസ വിദ്യാര്‍ഥികളുമായി സംവദിച്ചു.
ഇന്ന് (ഞായര്‍) ടക്കുന്ന സമാപ സമ്മേളം കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് പി.എന്‍ അബ്ദുല്ലത്വീഫ് മദി ഉദ്ഘാടം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി. മൊയ്തീന്‍ മൈസൂര്‍ അധ്യക്ഷത വഹിക്കും. ദുബൈ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് ഹുസൈന്‍ സലഫി മുഖ്യപ്രഭാഷണം ടത്തും.
കണ്‍വീര്‍ .
മീഡിയാ വിംഗ് 9961351135,9496990010

Leave a Reply


Featured Video