• Nov : 25 : 2015 - PROFCON Logo Released
  • Jul : 13 : 2015 - എം എസ് എം ഖുർആൻ വിജ്ഞാന പരീക്ഷ 2015 ഫലം പ്രസിദ്ധീകരിച്ചു.
  • May : 17 : 2015 - ഖുർആൻ വിജ്ഞാന പരീക്ഷ 2015 ജൂലൈ 5 ന്
  • Feb : 15 : 2015 - 19ാം ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളം പ്രോഫ്കോണ്ി ഉജ്ജ്വല സമാപം
  • Feb : 15 : 2015 - സ്ത്രീ സൌന്ദര്യം കച്ചവടവല്‍ക്കരിക്കരുത്: ഗേള്‍സ് ഗാതറിംഗ് – PROFCON

MSM HIGHSEC വിദ്യാർഥി സമ്മേളനത്തിൻറെ ഉദ്‌ഘാടനം കോഴിക്കോട് നടന്നു ..നൂറു കണക്കിന് കുട്ടികൾക്ക് ഇസ്ലാമിന്റെ അക്ഷര പ്രകാശം പകർന്നു നൽകുന്ന ഈ വിദ്യാർഥി സമ്മേളനം വിവിധ സെഷനുകളിലായി പ്രഗൽഭ പണ്ഡിതർ ക്ലാസുകൾ എടുക്കും ..24-11-2013 നു രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു വരെ ആണ് പരിപാടി .കൌമാര ലോകത്ത് അലട്ടികൊണ്ടിരികുന്ന നൂറു പ്രശ്നങ്ങളിൽ പരിഹാരം തേടുന്നതോടൊപ്പം ഇസ്ലാമിക അഖീധയും രീതി ശാസ്ത്രവും (മന്ഹജജ്)അനുഷ്ടിക്കുന്ന ഒരു തലമുറയെ വളർത്തുകയാണ് ഓരോ HIGHSEC കൊണ്ടും MSM ലക്‌ഷ്യം കാണുന്നത്

65000_612125275518225_1395029548_n

 

1471941_612125258851560_136665125_nJJJJJJJJJJJJJJ

1465253_612125232184896_1006678292_n

 

 

Categories: News & Updates

One Response so far.

  1. neeraj says:

    when is the gallop 2014 finals ?

Leave a Reply


Featured Video