കളിച്ചങ്ങാടം

Sorry, this entry is only available in Malayalam. For the sake of viewer convenience, the content is shown below in the alternative language. You may click the link to switch the active language.

തിന്മയുടെ ഒഴുക്കിനെതിരെ നന്മയുടെ തീരത്തേക്ക് കൂട്ടുകാര്‍ കൂട്ടുന്ന ചങ്ങാടം.
ബാലവേദി പ്രവര്‍ത്തനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടി.ഓരോ മേഖലയിലും വിവിധ മദ്രസകളിലെയും സ്കൂളുകളിലെയും കൂട്ടുകാര്‍ ഒരുമിച്ചുകൂടുന്ന സമ്മേളനം.കൌതുകചെപ്പ് , തേന്മൊഴി, സര്‍ഗതീരം എന്നിവയാണ് പ്രോഗ്രാം. കൂട്ടുകാര്‍ക്ക് അണിയാന്‍ പ്രത്യേക ക്യാപ്പുകള്‍, പാട്ട് സീഡികള്‍ എന്നിവയും കളിച്ചങ്ങാടത്തിന്റെ പ്രത്യേകതയാണ്




call to action