കൗതുകം ക്രിയേറ്റീവ് യൂണിറ്റ്

Sorry, this entry is only available in Malayalam. For the sake of viewer convenience, the content is shown below in the alternative language. You may click the link to switch the active language.

അറിവ്,അനുഭവം,ആസ്വാദനം എന്നാ പ്രമേയത്തില്‍ സ്വാതന്ത്ര്യദിനമായ ആഗസ്ത് 15നു
കേരളത്തിലെ ആയിരം കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവമാണ് ഇത്.തീവ്രവാദം,വര്‍ഗീയത എന്നിവക്കെതിരെ ഇളം തലമുറയില്‍ അവബോധമുണര്‍ത്തുന്നു. വര്‍ണാഭമായ ഉദ്ഘാടനം, സമ്മാനദാനം, മള്‍ട്ടിമീഡിയ പ്രസന്റെഷനോടുകൂടിയ പ്രശ്നോത്തരി,കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയാണ് പ്രോഗ്രാംഅറിവ്,അനുഭവം,ആസ്വാദനം എന്നാ പ്രമേയത്തില്‍ സ്വാതന്ത്ര്യദിനമായ ആഗസ്ത് 15നു

കേരളത്തിലെ ആയിരം കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവമാണ് ഇത്.തീവ്രവാദം,വര്‍ഗീയത എന്നിവക്കെതിരെ ഇളം തലമുറയില്‍ അവബോധമുണര്‍ത്തുന്നു. വര്‍ണാഭമായ ഉദ്ഘാടനം, സമ്മാനദാനം, മള്‍ട്ടിമീഡിയ പ്രസന്റെഷനോടുകൂടിയ പ്രശ്നോത്തരി,കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയാണ് പ്രോഗ്രാം
call to action