islam post

Sorry, this entry is only available in Malayalam. For the sake of viewer convenience, the content is shown below in the alternative language. You may click the link to switch the active language.

തിരുവനന്തപുരം: സമാധാനത്തിന്റെയും ശാന്തിയുടേയും മതമായ ഇസ്ലാമിന്റെ ഉദാത്തമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് റവന്യൂവകുപ്പ്മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇസ്ലാം തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ലോക നീതിക്കുവേണ്ടി മുന്നിട്ടു നില്‍ക്കുന്ന ഇസ്ളാം മതത്തെ ശരിക്കും മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.തിരുവനന്തപുരം: സമാധാനത്തിന്റെയും ശാന്തിയുടേയും മതമായ ഇസ്ലാമിന്റെ ഉദാത്തമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് റവന്യൂവകുപ്പ്മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇസ്ലാം തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ലോക നീതിക്കുവേണ്ടി മുന്നിട്ടു നില്‍ക്കുന്ന ഇസ്ളാം മതത്തെ ശരിക്കും മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.തിരുവനന്തപുരം: സമാധാനത്തിന്റെയും ശാന്തിയുടേയും മതമായ ഇസ്ലാമിന്റെ ഉദാത്തമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് റവന്യൂവകുപ്പ്മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇസ്ലാം തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ലോക നീതിക്കുവേണ്ടി മുന്നിട്ടു നില്‍ക്കുന്ന ഇസ്ളാം മതത്തെ ശരിക്കും മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.തിരുവനന്തപുരം: സമാധാനത്തിന്റെയും ശാന്തിയുടേയും മതമായ ഇസ്ലാമിന്റെ ഉദാത്തമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് റവന്യൂവകുപ്പ്മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇസ്ലാം തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ലോക നീതിക്കുവേണ്ടി മുന്നിട്ടു നില്‍ക്കുന്ന ഇസ്ളാം മതത്തെ ശരിക്കും മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.




call to action